
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
SBS
Radio: SBS Arabic24
Categories: News & Politics
Add to My List
Listen to the last episode:
Previous episodes
-
4713 - വിമാനത്തിൽ ലിഥിയം ബാറ്ററി കൊണ്ടുപോകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിയിപ്പ്; തീപിടുത്ത സാധ്യത ഉണ്ടെന്ന് അധികൃതർ Tue, 08 Jul 2025
-
4712 - പ്രവചനങ്ങളെല്ലാം തെറ്റി; ഓസ്ട്രേലിയയിൽ പലിശനിരക്ക് കുറച്ചില്ല Tue, 08 Jul 2025
-
4711 - ചൈൽഡ് കെയറിലെ പീഡന വാർത്തകൾ എത്രത്തോളം ആശങ്കപ്പെടുത്തുന്നുണ്ട്? 'പേടിപ്പിക്കുന്ന വാർത്ത'യെന്ന് രക്ഷിതാക്കൾ... Tue, 08 Jul 2025
-
4710 - വിഷക്കൂൺ നൽകി ബന്ധുക്കളെ കൊലപ്പെടുത്തി: വിക്ടോറിയൻ സ്ത്രീ കുറ്റക്കാരിയെന്ന് ജൂറിയുടെ കണ്ടെത്തൽ Mon, 07 Jul 2025
-
4709 - ഓസ്ട്രേലിയൻ വിസ ഫീസുകൾ കൂടി; ഉൾനാടൻ മേഖലകളിൽ അവസരങ്ങൾ കൂടും: വിസ മാറ്റങ്ങൾ അറിയാം Mon, 07 Jul 2025
-
4708 - ദീർഘകാല അവധിയെടുക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും രജിസ്ട്രേഷൻ ഫീസിൽ ഇളവ്; പേരന്റൽ ലീവിനും കെയറേഴ്സ് ലീവിനും ലഭിക്കും Mon, 07 Jul 2025
-
4707 - പട്ടിയുണ്ടോ, ശ്രദ്ധിക്കുക: വളർത്തുനായകൾക്കൊപ്പം ദിവസം മൂന്ന് മണിക്കൂറെങ്കിലും ചെലവഴിക്കണമെന്ന നിയമവുമായി ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി Mon, 07 Jul 2025
-
4706 - ഒരു മാസത്തിൽ 40,000 ഡോളർ: ഓസ്ട്രേലിയൻ വീട് വില വീണ്ടും കൂടുന്നു; പലിശ കുറയുമോയെന്ന് ചൊവ്വാഴ്ചയറിയാം; ഓസ്ട്രേലിയ പോയവാരം... Sat, 05 Jul 2025
-
4705 - “എങ്ങനെ വിശ്വസിച്ച് മക്കളെ ഏൽപ്പിക്കും?” ചൈൽഡ് കെയർ കേന്ദ്രത്തിലെ ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള ആശങ്കയിൽ മാതാപിതാക്കൾ Fri, 04 Jul 2025
-
4704 - ട്രംപിനെ മാതൃകയാക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി; ഓസ്ട്രേലിയ ഹരിതോർജ്ജ ശക്തിയാകുമെന്നും അൽബനീസി Fri, 04 Jul 2025
-
4703 - വവ്വാലിൻറെ കടിയേറ്റ് മാരക വൈറസ് ബാധിച്ചിരുന്നയാൾ മരിച്ചു; ബാധിച്ചത് പേവിഷ ബാധയ്ക്ക് സമാനമായ ലിസ്സവൈറസ് Thu, 03 Jul 2025
-
4702 - ജീവനക്കാരൻ കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ച സംഭവം: ചൈൽഡ് കെയറുകൾക്ക് കർശന മാനദണ്ഡങ്ങൾ കൊണ്ടുവരാൻ തീരുമാനം Thu, 03 Jul 2025
-
4701 - ക്വാണ്ടാസിനു നേരേ സൈബറാക്രമണം: 60 ലക്ഷം പേരുടെ വിവരങ്ങൾ മോഷണം പോയി Wed, 02 Jul 2025
-
4700 - വവ്വാലിന്റെ കടിയേറ്റു: പേവിഷബാധയ്ക്ക് സമാനമായ മാരകവൈറസ് ബാധിച്ച് ഓസ്ട്രേലിയയിൽ ഒരാൾ ചികിത്സയിൽ Wed, 02 Jul 2025
-
4699 - 'വീടിനുള്ളിലിരിക്കുക': ബോംബ് സൈക്ളോണിന്റെ ആഘാതം തുടരുമെന്ന് മുന്നറിയിപ്പ് Tue, 01 Jul 2025
-
4698 - How home and contents insurance works in Australia - ഇൻഷ്വറൻസ് വേണം - പ്രളയം വന്നാലും, മോഷണം നടന്നാലും: ഹോം ഇൻഷ്വറൻസ് എടുക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ... Tue, 01 Jul 2025
-
4697 - NSWൽ 'ബോംബ് സൈക്ലോൺ'; സിഡ്നി ഉൾപ്പെടെയുള്ള മേഖലകളിൽ ജാഗ്രതാ നിർദ്ദേശം Mon, 30 Jun 2025
-
4696 - വർഷം 4.72 ലക്ഷം ഡോളർ: ഓസ്ട്രേലിയയിൽ ഏറ്റവും വരുമാനം ലഭിക്കുന്ന തൊഴിലുകളറിയാം Mon, 30 Jun 2025
-
4695 - ചാറ്റ് ഗ്രൂപ്പായ ടെറർഗ്രാം ഭീകര സംഘടനകളുടെ പട്ടികയിൽ; ബന്ധമുള്ളവർക്ക് 25 വർഷം വരെ തടവ്; ഓസ്ട്രേലിയ പോയവാരം... Sat, 28 Jun 2025
-
4694 - പ്രതിരോധ ബജറ്റ് ഉയർത്തണമെന്ന ട്രംപിൻറെ ആവശ്യം ഓസ്ട്രേലിയ വീണ്ടും തള്ളി Fri, 27 Jun 2025
-
4693 - ലോകത്തിൽ ജീവിക്കാൻ ഏറ്റവും നല്ലത് എവിടെ? മൂന്ന് ഓസ്ട്രേലിയൻ നഗരങ്ങൾ മുൻനിരയിൽ Fri, 27 Jun 2025
-
4692 - ഓസ്ട്രേലിയയില്‍ ശ്വാസകോശ അര്‍ബുദം കണ്ടെത്താന്‍ സൗജന്യ സ്ക്രീനിംഗ് തുടങ്ങുന്നു; പദ്ധതി അടുത്ത ആഴ്ച മുതൽ Thu, 26 Jun 2025
-
4691 - മൊബൈലും, സീറ്റ് ബെൽറ്റും നിരീക്ഷിക്കാൻ കൂടുതല്‍ AI ക്യാമറകള്‍: ജൂലൈ ഒന്ന് മുതല്‍ റോഡ് നിയമങ്ങളില്‍ മാറ്റം Thu, 26 Jun 2025
-
4690 - പോരാടി നേടിയ സൗന്ദര്യപ്പട്ടം: മിസ്സിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട ഓസ്ട്രേലിയൻ ഡോക്ടറുടെ കഥ Thu, 26 Jun 2025
-
4689 - പലിശ കുറയാൻ സാധ്യതയേറി; പണപ്പെരുപ്പം ഏഴു മാസത്തിനിടയിലെ താഴ്ന്ന നിലയിൽ Wed, 25 Jun 2025
-
4688 - കലാമണ്ഡലത്തിൽ നൃത്തവിദ്യാർത്ഥിയാകുന്ന ആദ്യ ആൺകുട്ടിയായി ഓസ്ട്രേലിയൻ മലയാളി Wed, 25 Jun 2025
-
4687 - പാരന്റൽ ലീവ് ഇനി 24 ആഴ്ച: സൂപ്പർ വിഹിതവും കൂടും; അടുത്ത ആഴ്ച മുതൽ ഓസ്ട്രേലിയയില്‍ വരുന്ന പ്രധാന നിയമമാറ്റങ്ങള്‍ അറിയാം... Wed, 25 Jun 2025
-
4686 - കുട്ടികളിലെ സോഷ്യൽ മീഡിയ നിരോധനത്തിൽ യൂട്യൂബും ഉൾപ്പെടുത്തണമെന്ന് ശുപാർശ Tue, 24 Jun 2025
-
4685 - ഇന്ത്യയിലേക്ക് കൂടുതൽ ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികൾ; ദക്ഷിണേന്ത്യയിലും ക്യാമ്പസ് തുടങ്ങും Tue, 24 Jun 2025
-
4684 - ഇറാനിലെ അമേരിക്കൻ ആക്രമണത്തെ പിന്തുണച്ച് ഓസ്ട്രേലിയ; ഇറാൻ ചർച്ചകൾക്ക് തയ്യാറാകണമെന്നും അൽബനീസി Mon, 23 Jun 2025
-
4683 - Indie ചിത്രങ്ങൾക്ക് സ്ഥിരം വേദിയൊരുക്കാൻ ലക്ഷ്യമിട്ട് സിഡ്നിയിൽ മലയാളി കൂട്ടായ്മ Mon, 23 Jun 2025
-
4682 - ഓസ്ട്രേലിയൻ തൊഴിൽ വിസ നിലനിർത്താൻ സ്ത്രീകൾ ഗർഭഛിദ്രം തിരഞ്ഞെടുക്കുന്നുവെന്ന് റിപ്പോർട്ട്; ഓസ്ട്രേലിയ പോയവാരം... Sun, 22 Jun 2025
-
4681 - റാങ്കിംഗ് പട്ടികയിൽ ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികള്‍ക്ക് ക്ഷീണം; ഓസ്ട്രേലിയയിൽ മുന്നില്‍ മെൽബൺ യൂണി. Fri, 20 Jun 2025
-
4680 - വേതനം കൂടും; ഒപ്പം AI ക്യാമറകളും, പിഴയും: ജൂലൈ ഒന്ന് മുതല്‍ ഓസ്ട്രേലിയയില്‍ വരുന്ന പ്രധാന നിയമമാറ്റങ്ങള്‍ അറിയാം... Fri, 20 Jun 2025
-
4679 - പ്രണയഭാവങ്ങളുടെ നൃത്ത ചുവടുകളുമായി "ശൃംഗാരം" സിഡ്നി പ്രൈഡ് വേദിയിൽ Fri, 20 Jun 2025
-
4678 - ഓസ്ട്രേലിയൻ തൊഴിലില്ലായ്മ മാറ്റമില്ലാതെ തുടരുന്നു; 2,500 തൊഴിലവസരങ്ങൾ കുറഞ്ഞു Thu, 19 Jun 2025
-
4677 - Your guide to snow trips in Australia - സ്വിറ്റ്സര്ലന്റിനെക്കാള് മഞ്ഞുപെയ്യുന്ന ഓസ്ട്രേലിയ: മഞ്ഞുമലകളിലേക്ക് യാത്ര പോകുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? Thu, 19 Jun 2025
-
4676 - ആദിമവര്‍ഗ്ഗ ഉപഭോക്താക്കളെ അനാവശ്യ സേവനങ്ങള്‍ അടിച്ചേല്‍പ്പിച്ചു: ഒപ്റ്റസ് 100 മില്യണ്‍ ഡോളര്‍ പിഴ പിഴയടയ്ക്കും Wed, 18 Jun 2025
-
4675 - യാത്ര ബോംബെയും മദ്രാസും വഴി; കത്തെഴുതി കാത്തിരിപ്പ്: കേരളവും ഓസ്ട്രേലിയയും 'ഏറെ അകലെയായിരുന്ന' ആ കാലം... Wed, 18 Jun 2025
-
4674 - ഇസ്രായേൽ ഇറാൻ സംഘർഷം എണ്ണ വിലയെ ബാധിക്കാമെന്നു വിലയിരുത്തൽ Tue, 17 Jun 2025
-
4673 - ക്യാൻസർ വാർഡിൽ നിന്നും റാമ്പിലേക്ക്: മിസ്സിസ് കേരള പുരസ്കാരം നേടി ഓസ്ട്രേലിയൻ മലയാളി Tue, 17 Jun 2025
-
4672 - ഇസ്രായേല്‍-ഇറാന് സംഘര്‍ഷം: സഹായമഭ്യര്‍ത്ഥിച്ച് 650ലേറെ ഓസ്ട്രേലിയക്കാര്‍; തിരിച്ചെത്തിക്കല്‍ എളുപ്പമല്ലെന്ന് സര്‍ക്കാര്‍ Mon, 16 Jun 2025
-
4671 - 'സബ്ടൈറ്റില്‍സ് ബൈ...': ഓസ്ട്രേലിയക്കാര്‍ എന്നാണ് മലയാള സിനിമ കണ്ടു തുടങ്ങിയത് എന്നറിയാമോ? Mon, 16 Jun 2025
-
4670 - IVF ചികിത്സക്ക് കർശന നിയമങ്ങൾ വേണമെന്ന് ആവശ്യം; NTയിൽ പെപ്പർ സ്പ്രേ കൊണ്ടുനടക്കാൻ അനുമതി: ഓസ്ട്രേലിയ പോയവാരം... Sun, 15 Jun 2025
-
4669 - അഡ്ലൈഡിൽ പൊലീസ് അറസ്റ്റിനിടെ അബോധാവസ്ഥയിലായ ഇന്ത്യൻ വംശജൻ മരിച്ചു; സ്വതന്ത്രാന്വേഷണം വേണമെന്ന് ആവശ്യം Fri, 13 Jun 2025
-
4668 - ഭൂരിഭാഗം സൺസ്ക്രീൻ ഉൽപ്പന്നങ്ങളും SPF റേറ്റിംഗ് പാലിക്കുന്നില്ലെന്ന് കണ്ടെത്തൽ; പരിശോധനയിൽ വിജയിച്ചത് നാലെണ്ണം മാത്രം Fri, 13 Jun 2025
-
4667 - AUKUS കരാർ പുനപരിശോധിക്കുമെന്ന് അമേരിക്ക; സ്വാഭാവിക നടപടിയെന്ന് ഓസ്ട്രേലിയൻ സർക്കാർ Thu, 12 Jun 2025
-
4666 - Buy Now, Pay Later ഇനി എളുപ്പമാവില്ല; കർശന നിയന്ത്രണങ്ങളുമായി സർക്കാർ Thu, 12 Jun 2025
-
4665 - നൃത്ത-സംഗീത സമന്വയമായി സിഡ്നിയിൽ നാദം നടനം Thu, 12 Jun 2025
-
4664 - സ്വയ രക്ഷക്കായി കുരുമുളക് സ്പ്രേ കൈവശം വയ്ക്കാം: പുതിയ നിയമവുമായി NT Wed, 11 Jun 2025
Show more episodes
5